april 17 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1974 ലോക കപ്പ് ജേതാക്കളായ ജർമൻ ടീമിലെ അംഗമായ ഈയിടെ അന്തരിച്ച വ്യക്തി?
Show answer
ഹോൾസെൻ ബെയ്ൻ
Notes: 532 മത്സരങ്ങളിൽ നിന്നായി 215 ഗോളുകൾ നേടി
Question 2
ഈയിടെ അന്തരിച്ച മലയാള സംഗീതത്തിലെ ഇരട്ട സഹോദരന്മാരായ ജയവിജയ സഹോദരന്മാരിൽ ഒരാൾ?
Show answer
കെ ജി ജയൻ
Notes: കെ ജി വിജയൻ 1988ൽ അന്തരിച്ചു നടനും ഗായകനും ആയ മനോജ് കെ ജയൻ മകൻ ആണ്
Question 3
എറണാകുളം ലോകസഭ മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ?
Show answer
ഫിലോമിന