Daily Current Affairs-2024-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/april/april 16 2024

april 16 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എജു ടെക് കമ്പനി ആയ ബൈജുസിന്റെ രാജി വച്ച ഇന്ത്യ വിഭാഗം സിഇഒ?
Show answer
അർജുൻ മോഹൻ
Notes: ദൈനം ദിന പ്രവർത്തനങ്ങൾ ഉടമ ബൈജു രവീന്ദ്രൻ ഏറ്റെടുത്തു
Question 2
പാരിസ് ഒളിമ്പിക്സ് ദീപ ശിഖ തെളിയുന്ന ദിവസം?
Show answer
16 ഏപ്രിൽ 2024
Notes: കായികോത്സവത്തിന്റെ ജന്മദേശമായ ഒളിമ്പിയയിൽ ആണ് ദീപ ശിഖ തെളിയിക്കുന്നത്
Question 3
ദീപ ശിഖ പ്രയാണത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഒളിമ്പിക്സ് സ്വർണ ജേതാവ്?
Show answer
അഭിനവ് ബിന്ദ്ര
Question 4
ഒളിമ്പിക്സ് മത്സരങ്ങൾ തുടങ്ങുന്നത് എന്ന്?
Show answer
ജൂൺ 26 2024
Question 5
ഗ്രീസ് പ്രസിഡന്റ്‌ ആരാണ്?
Show answer
കാതറീന സകെല്ലരോപൗലോ
Question 6
അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷൻ?
Show answer
തോമസ് ബാക്ക്
Question 7
ഐ എസ് എൽ ലീഗ് വിന്നേഴ്സ് ഷീൽഡ് നേടിയ ടീം ?
Show answer
മോഹൻ ബഗാൻ
Question 8
രാജി പ്രഖ്യാപിച്ച സിങ്കപ്പൂർ പ്രധാന മന്ത്രി?
Show answer
ലീ സിയൻ ലൂങ്
Notes: പുതിയ പ്രധാന മന്ത്രി - ലോറൻസ് വോങ്
Question 9
പുരുഷ ഡിസ്‌കസ് ത്രോയിലെ റെക്കോർഡ് 38 വർഷങ്ങൾക് ശേഷം തിരുത്തിയ വ്യക്തി?
Show answer
മൈകൊളസ് അലക്ന (74.35 മീറ്റർ )
Notes: 1986ലെ ജർമ്മനിയുടെ യുർഗൻ ഷൂൾട്ടിന്റെ ആയിരുന്നു റെക്കോർഡ് - 74.08 മീറ്റർ
Question 10
ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോർ നേടിയ ടീം?
Show answer
സൺ റൈസേഴ്സ് ഹൈദരാബാദ് (287/3)