april 14 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
യുവരാജിനും കീറോൺ പൊള്ളാർഡിനും ശേഷം അന്താരാഷ്ട്ര ട്വന്റി-20 യിൽ ഓരോവറിൽ ആറ് സിക്സ് അടിക്കുന്ന വ്യക്തി?
Show answer
ദീപേന്ദ്ര സിംഗ്എയ്രീ
Notes: നേപ്പാളിന്റെ കളിക്കാരൻ
Question 2
റാം ചരണിന് ഓണററി ഡോക്ടറേറ്റ് നൽകിയ ചെന്നൈയിലെ യൂണിവേഴ്സിറ്റി?
Show answer
വെൽസ് സർവകലാശാല
Question 3
ഈയിടെ അന്തരിച്ച ലോക പ്രശസ്തനായ ഇറ്റാലിയൻ ഫാഷൻ ഡിസൈനർ?
Show answer
റോബർട്ടോ കാവല്ലി
Notes: അനിമൽ പ്രിൻറ്റഡ് ഡിസൈനിൽ പ്രശസ്തൻ
Question 4
ഇന്ത്യൻ ഭരണ ഘടനയുടെ ശില്പിയും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയും ആയ അംബേദ്കറിന്റെ 134ാമത് ജന്മദിനം?
Show answer
14 ഏപ്രിൽ 2024
Question 5
1995ൽ ആരുടെ ക്യാപ്റ്റൻസിക് കീഴിൽ ആണ് ഇന്ത്യ ഏഷ്യൻ കപ്പ് നേടിയത്?
Show answer
മുഹമ്മദ് അസറുദ്ധീൻ