april 13 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
നാസ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പായിലേക് ഒക്ടോബറിൽ അയക്കുന്ന പേടകം?
Show answer
ക്ലിപ്പർ
Question 2
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ആയ വ്യാഴത്തിന്റെ തണുത്തുറഞ്ഞ ഉപഗ്രഹം?
Show answer
യൂറോപ്പ
Question 3
ആൺകുട്ടികളെ പാചകം പഠിപ്പിക്കാൻ സമഗ്ര ശിക്ഷ കോഴിക്കോട് തുടങ്ങിയ പദ്ധതി?
Show answer
കുക്കീസ്
Notes: പൂർണ നാമം - കുക്കീസ് - എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്തം
Question 4
ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിന്റെ നേതൃ സ്ഥാനം ( ചെഫ് ഡി മിഷൻ) സ്ഥാനം രാജീവച്ച കായിക താരം ?
Show answer
മേരി കോം
Notes: വ്യക്തി പരമായ കാരണങ്ങൾ കൊണ്ടാണ്
Question 5
ഈയിടെ അന്തരിച്ച ദക്ഷിണ കൊറിയൻ പോപ്പ് ഗായിക?
Show answer
പാർക്ക് ബോ റാം
Notes: 2014ൽ ഗാവോൻ ചാർട്ട് മ്യൂസിക് അവാർഡിൽ ആർടിസ്റ്റ് ഓഫ് ദി ഇയർ നേടി