april 12 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഈയിടെ അന്തരിച്ച അമേരിക്കൻ ഫുട്ബോൾ താരവും ഹോളിവുഡ് നടനും ഭാര്യയെയും സുഹൃത്തിനെയും കേസിൽ ഉൾപ്പെട്ട വിവാദ നായകൻ?
Show answer
ഒ ജെ സിംപ്സൺ
Question 2
ലോക പ്രശസ്തമായ കാൻ ചലച്ചിത്ര മേളയിൽ 40 വർഷത്തിന് ശേഷം മത്സര വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ സിനിമ?
Show answer
ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്
Notes: സംവിധായിക - പായൽ കപഡിയ
Question 3
പെഗസിസിന് സമാനമായ ചാര സ്പൈവെയർ ആക്രമണം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് ഉപയോക്തകൾക് മുന്നറിയിപ്പ് നൽകിയ കമ്പനി?
Show answer
ആപ്പിൾ
Question 4
പാരിസ് ഒളിമ്പിക്സിന് യോഗ്യത ഉറപ്പിച്ച ബാഡ്മിന്റൺ സഖ്യം?
Show answer
ആശ്വനി - തനിഷ സഖ്യം
Notes: ലോക റാങ്കിങ് -20 ഒളിമ്പിക്സ് റാങ്കിങ് - 12
Question 5
ഇന്ത്യൻ വ്യോമ സേനയിലേക് പുതിയതായി റഷ്യയിൽ നിന്ന് കൊണ്ട് വന്ന ന്യൂജെൻ മിസൈൽ ?
Show answer
ഇഗ്ല എസ്
Question 6
ഹെപറ്ററ്റിസ് ബി, സി ബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ള രണ്ടാമത്തെ രാജ്യം?
Show answer
ഇന്ത്യ
Notes: ലോകാരോഗ്യ സംഘടന പുറത്ത് വിട്ട പട്ടിക പ്രകാരം
Question 7
2000 വർഷം പഴക്കം ഉള്ള ചേര നാണയം കണ്ടെത്തിയ രാജ്യം?
Show answer
ഇജിപ്ത്