april 11 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്റർനാഷണൽ നർകോട്ടിക് കണ്ട്രോൾ ബോർഡിലേക് ഇന്ത്യ മൂന്നാം തവണയും നോമിനേറ്റ് ചെയ്ത വ്യക്തി?
Show answer
ജഗജീത് പവാഡിയാ
Question 2
ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാൻ ആയിരുന്ന ഈയിടെ അന്തരിച്ച സിനിമ നിർമാതാവ്?
Show answer
ഗാന്ധിമതി ബാലൻ
Question 3
ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന അത്ലറ്റിക്സ് താരങ്ങൾക് ലോക അത്ലറ്റിക്സ് ഫെഡറേഷൻ പ്രഖ്യാപിച്ച സമ്മാന തുക?
Show answer
50000 ഡോളർ
Question 4
പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ വർഷത്തിൽ ഒരു തവണ മാത്രം ഭക്തർക്ക് സന്ദർശനനുമതി ഉള്ള ക്ഷേത്രം ?
Show answer
മംഗളദേവി ക്ഷേത്രം