april 09 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഒളിമ്പിക്സ് ജൂറി ആവുന്ന ആദ്യ ഇന്ത്യൻ വനിത?
Show answer
ബിൽകിസ് മിർ
Notes: ഇന്ത്യൻ കയാകിങ് മുൻ ദേശിയ താരം
Question 2
കേരള സർവകലാശാല കണ്ടെത്തിയ ഹാരപ്പൻ സംസ്‍കാരിതയുടെ അവശേഷിപ്പ്?
Show answer
പഡ്താബേട്ട്
Notes: ബി സി 3200 കാലഘട്ടത്തിലെ അവശേഷിപ്പ് ആണ് കണ്ടെത്തിയത്
Question 3
പോലീസുകാരുടെ മാനസിക പിരിമുറക്കത്തിന് പരിഹാരം കാണാനും കൗൺസിലിങ്ങിനും തുടങ്ങിയ പദ്ധതി ?
Show answer
ഹാറ്റ്സ്
Question 4
അർനോൽഡ് ക്ലാസ്സിക് പ്രോ വീൽചെയർ ബോഡി ബിൽഡിങ് കിരീട ജേതാവ്?
Show answer
രാജേഷ് ജോൺ
Notes: ഈ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ
Question 5
കേരളത്തിൽ ലോകസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ള മണ്ഡലം?
Show answer
കോട്ടയം -14
Notes: കുറവ് ആലത്തൂർ -5