Daily Current Affairs-2024-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/april/april 08 2024

april 08 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
യൂറോപ്പ്യൻ, നാറ്റോ അംഗമായ സ്ലോവാക്യ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട റഷ്യൻ അനുകൂലി?
Show answer
പീറ്റർ പെല്ലഗ്രീനി
Notes: 2018- 20 കാലഘട്ടത്തിൽ സ്ലോവാക്യ പ്രധാന മന്ത്രി ആയിരുന്നു
Question 2
ഇന്ത്യയിലെ ന്യൂസ്‌ റൂം അവസാനിപ്പിച്ച അന്താരാഷ്ട്ര വാർത്ത സ്ഥാപനം?
Show answer
ബി ബി സി
Question 3
ബി ബി സി പ്രസിദ്ധീകരണ ലൈസൻസ് കൈമാറിയ ബി ബി സിയിലെ മുൻ ജീവനക്കാർ സ്ഥാപിച്ച സ്വകാര്യ സ്ഥാപനം?
Show answer
കളക്റ്റീവ് ന്യൂസ്‌ റൂം
Question 4
ഫോർമുല വൺ ജപ്പാൻ ഗ്രാൻപ്രീയിൽ ജേതാവായ റെഡ് ബുള്ളിന്റെ ഡ്രൈവർ?
Show answer
മാക്സ് വെസ്റ്റപ്പാൻ
Notes: ഈ സീസണിൽ ഡച്ച് ഡ്രൈവറിന്റെ മൂന്നാം വിജയമാണ്
Question 5
വംശ നാശ ഭീഷണി നേരിടുന്ന സസ്തനികളിൽ ഒന്നായ ജാവൻ കണ്ടാമൃഗത്തിന്റെ കുട്ടിയെ കണ്ടെത്തിയ രാജ്യം?
Show answer
ഇൻഡോനേഷ്യ
Notes: ജാവ ദ്വീപ്പിലെ ഉദുങ് കുലോം ദേശിയ ഉദ്യാനത്തിൽ ആണ് കണ്ടെത്തിയത്