april 07 2024
മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്
Notes :-
Notes :-
ഒരു കളി കൂടി ബാക്കി നിൽക്കേ ആണ് പോയിന്റ് അടിസ്ഥാനത്തിൽ കിരീടം ഉറപ്പിച്ചത്
ജസ്റ്റിസ് എസ് മണികുമാർ
Notes :-
Notes :-
കെ ബൈജു നാഥ് ആക്ടിങ് ചെയർമാൻ ആയി തുടരും
ആപ്പുകളും സോഫ്റ്റ്വെയറുകളും വികസിപ്പിക്കാൻ ഒരുങ്ങുന്ന ഇന്ത്യയുടെ ആദ്യ എ ഐ അധിഷ്ഠിത സോഫ്റ്റ്വെയർ എഞ്ചിനീയർ?
Show answer
ദേവിക
Notes :-
Notes :-
തൃശ്ശൂർ സ്വദേശി 21കാരൻ വി എച് മുഫീദ് ആണ് വികസിപ്പിച്ചത്
യു എസ് നാവിക സേന കപ്പലുകളുടെ അറ്റകുറ്റപണിക്കായി മാസ്റ്റർ ഷിപ് യാർഡ് റിപ്പയർ എഗ്രിമെന്റ് ഒപ്പ് വച്ച കേരളത്തിലെ ഷിപ് യാർഡ് ?
Show answer
കൊച്ചി ഷിപ് യാർഡ്
Notes :-
Notes :-
കസഖ്സ്ഥാൻ ഇന്റർനാഷണൽ ചാലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ, വനിത കിരീടം ഇന്ത്യയ്ക്കു, ആർക്കൊക്കെയാണ് കിരീടം ലഭിച്ചത്?
Show answer
പുരുഷ വിഭാഗം - തരുൺ മൻപാലി, വനിത വിഭാഗം - അനുപമ ഉപാധ്യ
Notes :-
Notes :-
തിയറി ഡെലപോർട്ട്
Notes :-
Notes :-
പുതിയ സിഇഒ, മാനേജിങ് ഡയറക്ടർ - ശ്രീനിവാസ് പല്ലിയ
ജോൺ അൽഫ്രഡ് ടിനിസ് വുഡ്
Notes :-
Notes :-
111 വർഷവും 222 ദിവസവും ആണ് പ്രായം
2 വനിതകൾ ഉൾപ്പടെ 3 ബഹിരകാശ യാത്രികരെയും വഹിച്ചു കസഖ്സ്ഥാനിലെ പുല്മേട്ടിൽ ഇറങ്ങിയ റഷ്യയുടെ ബഹിരകാശ വാഹനം?
Show answer
സോയുസ് എം എസ് 24
Notes :-
Notes :-
എന്റെ ആരോഗ്യം, എന്റെ അവകാശം
Notes :-
Notes :-