Daily Current Affairs-2024-april
april 06 2024
വല്ലാർ പാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ
Notes :-

ഏറ്റവും കൂടുതൽ കപ്പലുകൾ എത്തിയതും വല്ലാർ പാടത്തു ആണ്

എച് 5 എൻ 1
Notes :-

കോവിഡിനെക്കാൾ 100 മടങ്ങു ഗുരുതരമായ രോഗവസ്ഥ ഉണ്ടാക്കും

നിക്കോയ് ബ്രാംവെൽ
Notes :-

400 മീറ്റർ 47.26 സെക്കൻഡിൽ ഓടിയെത്തി ( ബോൾട് - 47.33 സെക്കന്റ്‌)

പ്രൊജക്റ്റ്‌ ടൈഗർ
Notes :-

പ്രൊജക്റ്റ്‌ ടൈഗർ തുടങ്ങിയ വർഷം - ഏപ്രിൽ 1973

മനോജ്‌ പാണ്ഡെ
Notes :-