Daily Current Affairs-2024-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/april/april 05 2024

april 05 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
121
Notes: അവസാന വർഷം ഇത് 117 ആയിരുന്നു
Question 2
ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം?
Show answer
അർജന്റീന
Question 3
ഇന്റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട്‌ സെക്യൂരിറ്റി കോഡ് അംഗീകാരം നേടിയ തുറമുഖം?
Show answer
വിഴിഞ്ഞം തുറമുഖം
Question 4
ഐ എസ് പി എസ് അംഗീകാരം നൽകുന്ന സംഘടന?
Show answer
ഐക്യരാഷ്ട്ര സഭയുടെ കീഴിലെ മാരിടൈം ഓർഗാനിസേഷൻ
Question 5
തുമ്പികളുടെ ജൈവ വൈവിധ്യത്തിൽ രണ്ടാം സ്ഥാനത്തുള്ള പ്രദേശം?
Show answer
സൈലന്റ് വാലി
Question 6
കേരളത്തിലെ തുമ്പികളുടെ വൈവിദധ്യത്തിന്റെ എത്ര ശതമാനം ആണ് സൈലന്റ് വാലിയിൽ ഉള്ളത്?
Show answer
61.34%
Question 7
ലോകത്തെ ഏറ്റവും ശക്തി കൂടിയ എം. അർ ഐ സ്കാനർ?
Show answer
ഇസ്യുൾട്
Notes: നാലു മിനിറ്റ് കൊണ്ട് മനുഷ്യ മസ്‌തിഷ്കത്തിനെ സ്കാൻ ചെയ്യുന്നത് ആദ്യമായി
Question 8
75 വയസ്സ് തികയുന്ന അമേരിക്കയുടെ നേതൃത്വത്തിൽ ഉള്ള സൈനിക സഖ്യം
Show answer
നാറ്റോ
Notes: നിലവിൽ 32 അംഗരാജ്യങ്ങൾ
Question 9
നാറ്റോയുടെ പൂർണ രൂപം?
Show answer
നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗാനൈസഷൻ
Question 10
പ്രഥമ മാമുകോയ പ്രതിഭ പുരസ്‌കാരം നേടുന്ന മലയാളം സംവിധായകൻ?
Show answer
ഹരിഹരൻ
Notes: സ്റ്റേജ് ആർടിസ്റ്റ്‌ ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള നൽകുന്ന പുരസ്‌കാരം
Question 11
കാർ തട്ടിയെടുക്കാൻ എത്തിയ ആക്രമികളുടെ വെടിയേറ്റ് മരിച്ച ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരവും ഒളിംപ്യനും?
Show answer
ലൂക് ഫ്യുർസ്
Notes: ദക്ഷിണാഫ്രിക്കക്കു വേണ്ടി ഒളിമ്പിക്‌സിൽ കളിച്ചു