april 04 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ആദ്യ വനിത പ്രധാന മന്ത്രി ?
Show answer
ജൂഡിത്ത് സുമിൻവ ടുലുക ️
Notes: പ്രസിഡന്റ് - ഫെലിക്സ് ഷിസെകെ
Question 2
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് 2022ൽ നേടിയ വ്യക്തി?
Show answer
ജുവാൻ വിസെന്റെ പെരെസ് മോറ
Notes: 2022 ഫെബ്രുവരി നാലിന് 112 വയസ്സും 253 ദിവസവും പ്രായം ആയതോടെ റെക്കോർഡ് നേടി ഇദ്ദേഹം അന്തരിച്ചു
Question 3
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ?
Show answer
ജസ്റ്റിസ് മണികുമാർ
Notes: മുൻ കേരള ഹൈ കോടതി ചീഫ് ജസ്റ്റിസ്
Question 4
ന്യൂസിലാൻഡ് ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ?|
Show answer
മൈക്കൽ ബ്രേസ്വെൽ
Notes: ഓൾ റൗണ്ടർ ആണ്
Question 5
2018ൽ ന്യൂ അക്കാദമി പ്രൈസ് ഇൻ ലിറ്ററേച്ചർ നേടിയ ഫ്രഞ്ച് എഴുത്തുകാരി?
Show answer
മാരിസ് കോൻഡെ
Question 6
തായ്വാനിൽ 25 വർഷത്തിനിടയിൽ നടന്ന ഏറ്റവും വലിയ ഭൂമി കുലുക്കം ഉണ്ടായ നഗരം ?
Show answer
തായ്പെയ്
Notes: റിക്ക്റ്റർ സ്കെയ്ൽ 7.4 തീവ്രത രേഖപ്പെടുത്തി