Daily Current Affairs-2024-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/april/april 03 2024

april 03 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഫോബ്സ് അതിസമ്പന്ന പട്ടികയിൽ ഉൾപ്പെടുന്ന ആദ്യ വനിത?
Show answer
സാറ ജോർജ് മുത്തൂറ്റ്
Notes: ആസ്തി - 130 കോടി ഡോളർ
Question 2
ലോകത്തെ അതി സമ്പന്നരിൽ ഒന്നാമൻ ?
Show answer
ബെർനാട് അർനോൾട് (ലൂയ്‌ വിട്ടൺ )
Notes: സമ്പന്ന മലയാളികളിൽ എം. എ. യുസഫലി ഒന്നാമൻ
Question 3
ടിഅർഎ ബ്രാൻഡ് ട്രസ്റ്റ്‌ റിപ്പോർട്ടിൽ രാജ്യത്തെ ഏറ്റവും വിശ്വാസമുള്ള ധനകാര്യ സേവന സ്ഥാപനം?
Show answer
മുത്തുറ്റ് ഫിനാൻസ്
Notes: തുടർച്ചയായി 8ാം തവണയാണ് ഈ ബഹുമതി ജോയിന്റ് മാനേജിങ് ഡയറക്ടർ മുത്തുറ്റ് - അലക്സാണ്ടർ ജോർജ് മുത്തൂറ്റ്
Question 4
ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവായ ഈയിടെ വിരമിച്ച സിങ്കപ്പൂരിന്റെ നീന്തൽ താരം ?
Show answer
ജോസഫ് കൂളിംഗ്
Notes: 2016ൽ ബട്ടർഫ്‌ളൈ വിഭാഗത്തിൽ മൈക്കൽ ഫെൽപ്സിനെ തോൽപിച്ചു
Question 5
ടെന്നീസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടുന്ന ഏറ്റവും പ്രായമേറിയ താരം ?
Show answer
നോവാക് ജോകോവിച്
Question 6
ഏറ്റവും കൂടുതൽ ആഴ്ചകൾ എ. ടി. പി. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത് തുടർന്ന റെക്കോർഡ് ?
Show answer
നോവാക് ജോകോവിച്
Question 7
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷതാരം ?
Show answer
നോവാക് ജോകോവിച്
Question 8
പ്ലൂട്ടോയെ സംസ്ഥാന ഗ്രഹം ആയി പ്രഖ്യാപിച്ച യു എസ് സംസ്ഥാനം ?
Show answer
അരിസോണ
Notes: 2006ൽ പ്ലൂട്ടോയെ ഗ്രഹ പദവിയിൽ നിന്ന് പുറത്താക്കി
Question 9
ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ ?
Show answer
ദിനേശ് വഗേല
Notes: എ എ പി ദേശിയ എക്സിക്യൂട്ടീവ് അംഗം അന്തരിച്ചു
Question 10
മൂന്നാം വട്ടവും ഈജിപ്ത്തിന്റെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Show answer
അബ്ദുൽ ഫത്താ അൽസിസി
Notes: 89.6% വോട്ടുകൾ നേടിയാണ് വിജയിച്ചത്
Question 11
2023ലെ മനോരമ സ്പോർട്സ് സ്റ്റാർ ജേതാവ്?
Show answer
എം ശ്രീ ശങ്കർ
Notes: ഇന്ത്യയുടെ ലോകോത്തര ലോങ്ങ്‌ ജമ്പ് താരം