april 02 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കെ എൽ എം ആക്സിവ ബ്രാൻഡ് അംബാസ്സിഡർ ആയ നടി?
Show answer
നയൻ താര
Notes: കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ - ടി പി ശ്രീനിവാസൻ
Question 2
ഏഷ്യൻ അത്ലീറ്റ്സ് കമ്മിഷന്റെ അത്ലീറ്റ്സ് കമ്മിഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി കായിക താരം?
Show answer
ഒളിമ്പിയൻ ഷൈനി വിൽസൺ
Notes: മുൻപ് പി ടി ഉഷ അംഗമായിരുന്നു
Question 3
ഐ പി എല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താവുന്ന താരങ്ങൾ?
Show answer
രോഹിത് ശർമ്മ, ദിനേശ് കാർത്തിക്
Notes: ഇരുവരും 17 തവണ
Question 4
മയാമി ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയ ഇറ്റാലിയൻ യുവതാരം?
Show answer
യാനിക് സിന്നർ
Notes: നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവ്
Question 5
ലോകാസഭയിലേക് എതിരില്ലാതെ ജയിച്ച എം പി മാരുടെ എണ്ണം?
Show answer
48
Notes: വനിതകൾ - 5
Question 6
രണ്ടു തവണ ലോകാസഭയിലേക് എതിരില്ലാതെ തെരഞ്ഞെടുക്ക പെട്ട ആൾ?
Show answer
രാമേശ്വർ സാഹു
Question 7
ആദ്യമായി എതിരില്ലാതെ ജയിച്ച എം പി?
Show answer
രാജ ആനന്ദ് ചന്ദ്
Question 8
ഏറ്റവും ഒടുവിൽ എതിരില്ലാതെ ജയിച്ച എം പി?
Show answer
ഡിംപിൾ യാദവ്
Question 9
കേന്ദ്ര സാഹിത്യ അക്കാദമി രാഷ്ട്രീയവത്കരിക്കാൻ ഉള്ള നീക്കത്തിൽ പ്രതിഷേധിച്ചു അക്കാദമി വിശിഷ്ടാംഗ്വതം ഉപേക്ഷിച്ച എഴുത്തുകാരൻ ?
Show answer
സി രാധാകൃഷ്ണൻ
Question 10
ഒന്നാം ക്ലാസ്സ് ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും എന്ന ഇരട്ട നേട്ടം കരസ്തമാക്കിയ ആദ്യ മലയാളി?
Show answer
പി രവിയച്ഛൻ
Notes: കേരള ക്രിക്കറ്റിന്റെ വളർച്ചയ്ക്കു പ്രധാന ഭാഗം ആയ മുൻ ക്യാപ്റ്റൻ അന്തരിച്ചു