Daily Current Affairs-2024-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/april/april 01 2024

april 01 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സർക്കാർ പരിപാടികൾക്കു ചുവന്ന പരവതാനി നിരോധിച്ച രാജ്യം?
Show answer
പാകിസ്ഥാൻ
Notes: ചെലവ് ചുരുക്കലിന്റെ ഭാഗം ആയി പാകിസ്ഥാൻ പ്രധാന മന്ത്രിയുടെ പദ്ധതി
Question 2
കഴിഞ്ഞ വർഷത്തെ മികച്ച ഗോൾ കീപ്പർക്കുള്ള ഹോക്കി ഇന്ത്യ പുരസ്‌കാരം നേടിയ മലയാളി താരം?
Show answer
പി അർ ശ്രീജേഷ്
Notes: മികച്ച താരം - ഹാർദിക് സിംഗ്
Question 3
കഴിഞ്ഞ വർഷത്തെ ഹോക്കി ഇന്ത്യ പുരസ്‌കാരം മികച്ച വനിത താരം?
Show answer
സലിമ ടെറ്റെ
Question 4
ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ അജീവനാന്ത സംഭാവനക്കുള്ള മേജർ ധ്യാൻ ചന്ദ് പുരസ്‌കാരംനേടിയ വ്യക്തി?
Show answer
അശോക് കുമാർ
Notes: ധ്യാൻ ചന്ദിന്റെ മകൻ
Question 5
മികച്ച പ്രതിരോധ നിര താരം?
Show answer
ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗ്
Question 6
ലോക ടെന്നിസിലെ 9 എ ടി പി മാസ്റ്റേഴ്സ് ടൂർണമെന്റുകളുടെയും ഫൈനൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം?
Show answer
രോഹൻ ബോപ്പണ്ണ
Notes: ലിയാണ്ടർ പേസ്‌ ഇതിന് മുന്നേ ഇത് നേടിയിരുന്നു
Question 7
ട്വന്റി 20, ഏകദിനം എന്നീ ഫോർമാറ്റുകളിലെ പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ ആയി വീണ്ടും നിയമിക്കപ്പെട്ട താരം?
Show answer
ബാബർ അസം
Notes: ടെസ്റ്റ്‌ ക്യാപ്റ്റൻ - ഷാൻ മസൂദ്
Question 8
മയാമി ഓപ്പൺ ടെന്നീസ് പുരുഷ ഡബിൾസ് കിരീടം നേടിയ ടീം?
Show answer
രോഹൻ ബോപ്പണ്ണ (ഇന്ത്യ),മാറ്റ് എബ്ഡൻ (ഓസ്ട്രേലിയ )
Question 9
എ ടി പി മാസ്റ്റേഴ്സ് 1000 ടൂർണമെന്റിൽ കിരീടം നേടുന്ന ഏറ്റവും പ്രായമേറിയ താരം?
Show answer
രോഹൻ ബോപണ്ണ
Question 10
ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവർത്തനത്തിനുള്ള പെൻ അവാർഡ് നേടിയ മലയാളി വിവർത്തക?
Show answer
ഡോ വൃന്ദ