Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 30 2023

september 30 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
വനിത സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത് :-
Show answer
2023 സെപ്റ്റംബർ 28
Question 2
വനിത സംവരണ ലോകസഭ പാസാക്കിയത് :-
Show answer
2023 സെപ്റ്റംബർ 20
Question 3
വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയത് :-
Show answer
2023 സെപ്റ്റംബർ 21
Question 4
കേരളത്തിലെ ആദ്യത്തെ ബീച്ച് ഇക്കോടൂറിസം കേന്ദ്രമായി മാറുന്നത് :-
Show answer
പുന്നപ്ര
Question 5
2023 ലെ ശാസ്ത്ര രാമാനുജൻ പുരസ്കാരം ലഭിച്ചത് :-
Show answer
റൂക്സിയാങ് ഷാങ്,
Question 6
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറി നിലവിൽ വരുന്നത് :-
Show answer
തെലുങ്കാന