Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 29 2023

september 29 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സെപ്റ്റംബർ 29:-
Show answer
ലോക ഹൃദയ ദിനം
Question 2
20023ലെ പ്രമേയം :-
Show answer
ഹൃദയം ഉപയോഗിക്കുക ഹൃദയത്തെ അറിയുക
Question 3
എംഎസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പ് ഇനം :-
Show answer
സർബതി സൊനോറ
Question 4
ലോക ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ പുറത്തിറക്കിയ ആഗോള ഇന്നവേഷൻ സൂചിക 2023 ൽ ഇന്ത്യയുടെ സ്ഥാനം:-
Show answer
40
Question 5
ടൈംസ് ഹെയർ എജുക്കേഷന്റെ 2024ന് ആഗോള സർവകലാശാല റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത് :-
Show answer
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
Question 6
കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതല ഏൽക്കുന്നത്:-
Show answer
സുരേഷ് ഗോപി