Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 28 2023

september 28 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023,മൂന്നാമത് ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി വേദി:-
Show answer
മുംബൈ
Question 2
കേന്ദ്ര തുറമുഖ-ഷിപ്പിംഗ്- ജലപാത- ആയുഷ് മന്ത്രി :-
Show answer
സർബാനന്ദ സനോവോൾ
Question 3
ന്യൂസിലാൻഡിലെ ശാസ്ത്രസംഘം കണ്ടെത്തിയ എട്ടാമത് വൻകര:-
Show answer
സിലാൻഡിയ (തെറിയു അമാവി)
Question 4
ആംസ്റ്റർഡാം സെപ്റ്റിമിയസ് അവാർഡിൽ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം ലഭിച്ചത് :-
Show answer
ടോവിനോ തോമസ്
Question 5
2023 സെപ്റ്റംബറിൽ 25 വാർഷികം ആഘോഷിച്ച മൾട്ടി നാഷണൽ കമ്പനി :-
Show answer
ഗൂഗിൾ
Question 6
Google-ന്റെ മാതൃ കമ്പനി:-
Show answer
ആൽഫബെറ്റ്