Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 27 2023

september 27 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2021ലെ 53മത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത് :-
Show answer
വഹീദ റഹ്മാൻ
Question 2
2019 ദാദാസാഹിബ് ഫാൽക്കെ അവാർഡ്:-
Show answer
രജനി കാന്ത്
Question 3
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായി അറിയപ്പെടുന്നത് :-
Show answer
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
Question 4
കോമൺവെൽത്ത് പാർലമെന്റ് അസോസിയേഷൻ സമ്മേളനം വേദി :- ഘാന
Show answer
ഘാന
Question 5
കേരളത്തിലെ ആദ്യ അഡ്വാൻസ്ഡ് ന്യൂറോ ഇൻഡോസ്കോപ്പി സെന്റർ ആരംഭിച്ചത്:-
Show answer
അമൃത ഹോസ്പിറ്റൽ കൊച്ചി
Question 6
ഇന്ത്യൻ ആർമി, യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയുമായി സഹകരിച്ച് 13-ാമത് ഇൻഡോ-പസഫിക് ആർമിസ് ചീഫ് കോൺഫറൻസ് (ഐപിഎസിസി):-
Show answer
ന്യൂഡൽഹി