Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 26 2023

september 26 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേന്ദ്ര പ്രതിരോധ മന്ത്രി :-
Show answer
രാജനാഥ് സിംഗ്
Question 2
ഇന്ത്യൻ വ്യോമസേന മേധാവി :-
Show answer
വി ആർ ചൗധരി
Question 3
ിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കപ്പൽ:-
Show answer
ഷെൻഹുവ15
Question 4
വയോസേവന ആജീവനാന്ത പുരസ്കാരം :-
Show answer
നടൻ മധു, ചെറുവയൽ രാമൻ
Question 5
കലാസാഹിത്യമേഖല:-
Show answer
ശില്പി വത്സൻ കൊല്ലേരി,ഗായിക മച്ചാട്ട് വാസന്തി
Question 6
കായിക മേഖല:-
Show answer
ഡോക്ടർ പി സി ഏലിയാമ്മ, ജി രവീന്ദ്രൻ