september 25 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കൂളക്കാട്ടിൽ ഗീവർഗീസ് ജോർജ് ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രം :-
Show answer
സ്വപ്നാടനം
Notes: ദേശീയ പുരസ്കാരം നേടി 1976
Question 2
രാജ്യത്തെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാറിന്റെ ആരോഗ്യ മന്ഥൻ പുരസ്കാരം2023 ലഭിച്ചത്:-
Show answer
കേരളം
Question 3
ഛിന്നഗ്രഹ സാമ്പിളുകൾ ശേഖരിക്കുന്ന രണ്ടാമത് രാജ്യം:-
Show answer
യു.എസ്
Question 4
OSIRIS-REx വിക്ഷേപണം :-
Show answer
2016
Question 5
സെപ്റ്റംബർ 25:-
Show answer
ലോക ഫാർമസിസ്റ്റ് ദിനം
Question 6
രാജാ രവിവർമ്മ ആർട്ട് ഗാലറി :-
Show answer
തിരുവനന്തപുരം