Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 24 2023

september 24 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഡിഫറെന്റ് ആർട്സ് സെന്റർ ഭിന്നശേഷി കുട്ടികൾക്കായി ആരംഭിക്കുന്ന കായിക പരിശീലന പദ്ധതി:-
Show answer
റെയ്സ്
Question 2
ഇസ്രായേലിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള തുറമുഖം :-
Show answer
ഹൈഫാ തുറമുഖം
Question 3
രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ബസ്സുകൾ സർവീസ് നടത്തുന്ന നഗരം :-
Show answer
ഡൽഹി
Question 4
സുപ്രീംകോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ വാദങ്ങൾ നടത്തി ശ്രദ്ധിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക :-
Show answer
സാറ സണ്ണി
Question 5
ഇന്ത്യയിലെ ആദ്യ ലൈറ്റ് ഹൗസ് ഫെസ്റ്റിവൽ വേദിയാകുന്നത്:-
Show answer
ഗോവ
Question 6
2023 സെപ്റ്റംബറിൽ കേരളത്തിലെ ഗവേഷകർ, ഇടുക്കി ജില്ലയിൽ നിന്നും കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയുമുള്ള പുതിയയിനം കുരുമുളക് :-
Show answer
നാരക്കൊടി