september 23 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കേന്ദ്ര ധനമന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷം (2023-24) ഇന്ത്യ കൈവരിക്കുന്ന വളർച്ച :-
Show answer
6.5%
Question 2
ഒഡീഷ നിയമസഭയുടെ ആദ്യ വനിത സ്പീക്കർ:-
Show answer
പ്രമീള മാലിക്
Question 3
ഒഡീഷ മുഖ്യമന്ത്രി:-
Show answer
നവീൻ പട്നായ്ക്ക്
Question 4
2023 സെപ്റ്റംബറിൽ നവതി ആഘോഷിച്ച മലയാള ചലച്ചിത്രതാരം :-
Show answer
മധു( മാധവൻ നായർ )
Question 5
ഗ്ലോബൽ എനർജി പാർലമെന്റ് ഗവർണർസ് എക്സലൻസ് അവാർഡ് ലഭിച്ചത്:-
Show answer
ഡോ, എസ് സോമനാഥ്
Question 6
2023 ലെ ബുക്കർ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജ :-
Show answer
ചേതന മറു