september 22 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ജന്മനാ ഹൃദയ വൈകല്യമുള്ളവരുടെ കുട്ടികളുടെ ചികിത്സക്കായി സംസ്ഥാനസർക്കാർ ആരംഭിച്ച പദ്ധതി:-
Show answer
ഹൃദ്യം
Question 2
2023 സെപ്റ്റംബർ 23ന് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത് :-
Show answer
വാരാണസി
Question 3
ലോകത്തിലെ ഏറ്റവും വലുതും ഒരുപക്ഷേ ഏറ്റവും പഴക്കമുള്ളതുമായ ദേവദാരു വൃക്ഷം കണ്ടെത്തിയത് :-
Show answer
ദോഡ ജില്ല, ജമ്മു കാശ്മീർ
Question 4
പസഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിൽ നിന്നും ചൈനീസ് ഗവേഷകർ കണ്ടെത്തിയ വൈറസ്:-
Show answer
വി ബി- എച്ച് എം ഇ വൈ -എച്ച്907
Question 5
ഒഡീഷ നിയമസഭയിലെ ആദ്യ വനിത സ്പീക്കർ :-
Show answer
പ്രമീള മാലിക്
Question 6
സമഗ്ര സംഭാവനക്കുള്ള പുരസ്കാരം:-
Show answer
വിജ്ഞാൻ രത്ന (3പേർക്ക് ലഭിക്കും )