september 21 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വനിത സംവരണ ലോകസഭയിൽ അവതരിച്ചത് :-
Show answer
2023 സെപ്റ്റംബർ 19
Question 2
വനിത സംവരണ ലോകസഭ പാസാക്കിയത് :-
Show answer
2023 സെപ്റ്റംബർ 20
Question 3
വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയത് :-
Show answer
2023 സെപ്റ്റംബർ 21
Question 4
ബില്‍ പാർലമെന്റിൽ അവതരിപ്പിച്ചത് :-
Show answer
കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്വാൾ
Question 5
2024 ലെ റിപ്പബ്ലിക് ദിന മുഖ്യാതിഥി:-
Show answer
ജോ ബൈഡൻ
Question 6
മലയാളം ഭാഷാ മിഷൻ ഡയറക്ടർ :-
Show answer
മുരുകൻ കാട്ടാക്കട