Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 20 2023

september 20 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത് :-
Show answer
2020 ഡിസംബർ 10
Question 2
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്:
Show answer
- 2023 മെയ് 28
Question 3
പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനം:-
Show answer
2023 സെപ്റ്റംബർ 19
Question 4
ലോകസഭാ ഹാൾ 888 സീറ്റ്‌ രാജ്യസഭാ ഹാൾ :-
Show answer
384 സീറ്റ്
Notes: വിസ്തീർണ്ണം 64,500 ചതുരശ്ര മീറ്റർ
Question 5
2023 സെപ്റ്റംബറിൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ച ബേലൂർ, ഹലേബിഡ്, സോമനാഥപൂർ എന്നിവിടങ്ങളിലെ ഹൊയ്‌സാല ക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്താണ് :-
Show answer
കർണാടക
Question 6
2023 സെപ്റ്റംബറിൽ കുസാറ്റിലെ ഗവേഷകർ തമിഴ് നാട്ടിലെ മണ്ഡപ ഭാഗത്തുനിന്നും കണ്ടെത്തിയ പുതിയ ഇനം സൂക്ഷമ ജല കരടി :-
Show answer
ബാറ്റിലിപ്പസ് കലാമി