Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 19 2023

september 19 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സെപ്റ്റംബർ 18:-
Show answer
ലോക മുള ദിനം
Question 2
2024 ലോക ബാംബൂ കോൺഗ്രസ് വേദി:-
Show answer
തായ്‌വാൻ
Question 3
ഇന്ത്യയുടെ പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്തത് :-
Show answer
2023 മെയ് 28
Question 4
പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനം നടന്നത് :-
Show answer
2023 സെപ്റ്റംബർ 19
Question 5
ഇന്ത്യയുടെ പുതിയ പാർലമെന്റിന്റെ ശില്പി:-
Show answer
ബിമൽ പട്ടേൽ
Question 6
പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിച്ച ആദ്യ ബിൽ:-
Show answer
വനിതാ സംവരണ ബിൽ