Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 18 2023

september 18 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ സി ബസ് യാത്ര ഒരുക്കുന്നതിനായി കെഎസ്ആർടിസി ആരംഭിക്കുന്ന സർവീസ്:-
Show answer
ജനത സർവീസ്
Question 2
പതിനാലാമത് വേൾഡ് സ്പൈസസ് കോൺഗ്രസ് വേദി :-
Show answer
നവീ മുംബൈ
Question 3
കേന്ദ്ര വ്യവസായ മന്ത്രി :-
Show answer
പിയൂഷ് ഗോയൽ
Question 4
36 കിലോമീറ്റർ ദൂരപരിധിയുള്ള 155 എംഎം 45 കാലിബർടോവേഡ് പീരങ്കി തോക്ക്:-
Show answer
ധനുഷ്
Question 5
പുതിയ പാർലമെന്റ് മന്ദിരം ദേശീയ പതാക ഉയർത്തി
Show answer
ഉപരാഷ്ട്രപതി
Question 6
2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കൺവെൻഷൻ സെന്റർ :-
Show answer
യശോ ഭൂമി ഡൽഹി