september 17 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഡോക്ടർ എം ലീലാവതിയുടെ ആത്മകഥ:-
Show answer
ധ്വനിപ്രയാണം
Question 2
ആൾ മുംബൈ മലയാളി അസോസിയേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി അവാർഡ് ലഭിച്ചത്:-
Show answer
മേധാ പട്ക്കർ
Question 3
ജവഹർലാൽ നെഹ്റു സർവകലാശാല ചാൻസിലറായി നിയമിതനാകുന്നത് :-
Show answer
കൻവൽ സിബൽ
Question 4
ഡിസംബർ4:-
Show answer
നാവിക ദിനം
Question 5
2023 നാവികദിനാഘോഷത്തിന് വേദിയാകുന്നത്:-
Show answer
സിന്ധു ദുർഗ് കോട്ട (മുംബൈ)
Question 6
വ്യോമസേനാ ദിന വേദി :-
Show answer
പ്രയാഗ് രാജ് (up)(ഒക്ടോബർ 8)