Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 16 2023

september 16 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേരള നോളജ് എക്കണോമി മിഷൻ ഭിന്നശേഷി വിഭാഗത്തിന് നടപ്പാക്കുന്ന തൊഴിൽ പദ്ധതി:-
Show answer
സമഗ്ര
Question 2
കേരള നോളജ് എക്കണോമിക് മിഷൻ ഡയറക്ടർ :-
Show answer
പി എസ് ശ്രീകല
Question 3
പരമ്പരാഗത കൈത്തൊഴിടുക്കുന്നവർക്ക് ആയിട്ടുള്ള പദ്ധതി:-
Show answer
പി എം വിശ്വകർമ്മ
Question 4
എൻഫോയിസ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ ഇൻചാർജായി നിയമിതനായത് :-
Show answer
രാഹുൽ നവീൻ
Question 5
ഗൂഗിൾ പുറത്തിറക്കുന്ന ലാർജ് ലാംഗ്വേജ് മോഡൽ ചാറ്റ് ബോട്ട് :-
Show answer
ജെമിന
Question 6
കേരളത്തിൽ അപ്ലറ്റ് ട്രിബ്യൂണൽ പ്രവർത്തിക്കുന്നത്:-
Show answer
കൊച്ചി