Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 15 2023

september 15 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സെപ്റ്റംബർ 15:-
Show answer
ദേശീയ എഞ്ചിനീയേഴ്സ് ദിനം
Question 2
പത്മപ്രഭാ പുരസ്കാരം 2023 :-
Show answer
സുഭാഷ് ചന്ദ്രൻ
Question 3
സംസ്ഥാനത്തെ വനിതകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന കലൈഞ്ചർ മകളൈ ഉരിമൈ തിട്ടം ആരംഭിച്ചത്:-
Show answer
തമിഴ്നാട്
Question 4
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം നിലവിൽ വരുന്നത് :-
Show answer
ഷിംങ്കുൻ പാസ്‌ (ഷിംങ്കുൻ തുരങ്കം )
Question 5
19 മാത് ഏഷ്യൻ ഗെയിംസ് വേദി :-
Show answer
ഹാങ്ങ്ഷു,ചൈന
Question 6
സെപ്റ്റംബർ 15
Show answer
അന്തർദേശീയ ജനാധിപത്യ ദിനം