Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 14 2023

september 14 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023ലെ ജി ദേവരാജൻ ശക്തിഗാഥ പുരസ്കാരം ലഭിച്ചത് :-
Show answer
എം ജയചന്ദ്രൻ
Question 2
ഏത് വിമാന നിർമ്മാതാക്കളാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് C295 വിമാനം കൈമാറിയത് :-
Show answer
എയർബസ്
Question 3
വ്യോമസേന മേധാവി:-
Show answer
വി ആർ ചൗധരി
Question 4
2023 പത്മപ്രഭ പുരസ്കാരം ലഭിച്ചത്:-
Show answer
സുഭാഷ് ചന്ദ്രൻ
Question 5
ഉത്തര ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ 2023 സെപ്റ്റംബറിൽ വീശിയ ചുഴലിക്കാറ്റ് :-
Show answer
ഡാനിയേൽ
Question 6
ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ തുറമുഖം :-
Show answer
വിഴിഞ്ഞം