september 13 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 നിപ വൈറസ് പനി റിപ്പോർട്ട് ചെയ്ത ജില്ല :-
Show answer
കോഴിക്കോട്
Question 2
കേരളത്തിൽ ആദ്യമായി നിപാ വൈറസ് പനി സ്ഥിരീകരിച്ചത് :-
Show answer
2018 കോഴിക്കോട് (പേരാമ്പ്ര)
Question 3
ഇന്ത്യയിൽ ആദ്യമായി നിപ വൈറസ് പനി റിപ്പോർട്ട് ചെയ്തത്:-
Show answer
സിലിഗുരി, പശ്ചിമബംഗാൾ
Question 4
ആദ്യമായി കണ്ടെത്തിയ രാജ്യം:-
Show answer
മലേഷ്യ
Question 5
കേന്ദ്ര ആരോഗ്യ മന്ത്രി :-
Show answer
മൻസൂഖ് മാണ്ടവ്യ
Question 6
സസ്യ ജനിതക സംരക്ഷണത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് :-
Show answer
പരപ്പിഅമ്മ