september 12 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സമുദ്രത്തിനടിയിലെ ഗവേഷണത്തിന് ആയിട്ടുള്ള ഇന്ത്യയുടെ ദൗത്യം:-
Show answer
സമുദ്രയാന്‍
Question 2
വിഴിഞ്ഞത്തേക്ക് എത്തുന്ന ആദ്യ കപ്പൽ ഏത് രാജ്യത്ത് നിന്നാണ്:-
Show answer
ചൈന
Question 3
കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി:-
Show answer
സർബാനന്ദ സനോവൽ
Question 4
കേരള തുറമുഖം വകുപ്പ് മന്ത്രി :-
Show answer
അഹമ്മദ് ദേവർകോവിൽ
Question 5
കേരളത്തിൽ സ്ത്രീകൾ വികസിപ്പിച്ച ആദ്യ ഉപഗ്രഹം:-
Show answer
വീസാറ്റ്
Notes: കേരളത്തിലെ കാലാവസ്ഥ വ്യതിയാനങ്ങൾ അൾട്രാവയലറ്റ് കിരണങ്ങളുടെ സ്വാധീനത്തെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം
Question 6
മുതിർന്ന പൗരന്മാർക്ക് കൃത്രിമ പല്ലും മികച്ച ചികിത്സയും ലഭ്യമാക്കുന്ന സർക്കാരിന്റെ പദ്ധതി :-
Show answer
മന്ദഹാസം
Notes: 60 വയസ്സ് കഴിഞ്ഞ ദാരിദ്ര താഴെയുള്ളവർക്കാണ് പദ്ധതി
Question 7
കേരള പോലീസിൽ നിന്നും യുഎൻ സമാധാന സേനാംഗമായി തിരഞ്ഞെടുക്കപ്പെട്ട വനിത :-
Show answer
കെ പ്രീത
Question 8
സമുദ്രത്തിനടിയിലെ ഗവേഷണത്തിന് ആയിട്ടുള്ള ഇന്ത്യയുടെ ദൗത്യം:-
Show answer
സമുദ്രയാന്‍
Question 9
വിഴിഞ്ഞത്തേക്ക് എത്തുന്ന ആദ്യ കപ്പൽ ഏത് രാജ്യത്ത് നിന്നാണ്:-
Show answer
ചൈന
Question 10
കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി:-
Show answer
സർബാനന്ദ സനോവൽ
Question 11
കേരള തുറമുഖം വകുപ്പ് മന്ത്രി :-
Show answer
അഹമ്മദ് ദേവർകോവിൽ
Question 12
കേരളത്തിൽ സ്ത്രീകൾ വികസിപ്പിച്ച ആദ്യ ഉപഗ്രഹം:-
Show answer
വീസാറ്റ്
Notes: കേരളത്തിലെ കാലാവസ്ഥ വ്യതിയാനങ്ങൾ അൾട്രാവയലറ്റ് കിരണങ്ങളുടെ സ്വാധീനത്തെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം
Question 13
മുതിർന്ന പൗരന്മാർക്ക് കൃത്രിമ പല്ലും മികച്ച ചികിത്സയും ലഭ്യമാക്കുന്ന സർക്കാരിന്റെ പദ്ധതി :-
Show answer
മന്ദഹാസം
Notes: 60 വയസ്സ് കഴിഞ്ഞ ദാരിദ്ര താഴെയുള്ളവർക്കാണ് പദ്ധതി
Question 14
കേരള പോലീസിൽ നിന്നും യുഎൻ സമാധാന സേനാംഗമായി തിരഞ്ഞെടുക്കപ്പെട്ട വനിത :-
Show answer
കെ പ്രീത