Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 11 2023

september 11 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയിൽ ജി20 ഉച്ചകോടി നടന്നത് :-
Show answer
2023 സെപ്റ്റംബർ 9,10
Notes: 2023 ജി20 ആഗോള മുൻഗണനാ മേഖലകൾ( 6)
Question 2
ഇന്ത്യയുടെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശേഷന്റെ ആത്മകഥ :-
Show answer
ത്രൂ ദി ബ്രോക്കൺ ഗ്ലാസ്
Question 3
സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല :-
Show answer
ഇടുക്കി
Question 4
മാരാകിഷ് പൈതൃക നഗരം:-
Show answer
മൊറോക്കോ
Question 5
യൂറോപ്യൻ വനിത ഫൂട്ബോൾ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം:-
Show answer
മനീഷ കല്യാൺ( പഞ്ചാബ്)
Question 6
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്
Show answer
നോവാക് ജോകോവിക്