Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 10 2023

september 10 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സെപ്റ്റംബർ 10:-
Show answer
ലോക ആത്മഹത്യ പ്രതിരോധ ദിനം
Question 2
േരളത്തിലെ ഏറ്റവും വലിയ ജില്ല:-
Show answer
ഇടുക്കി
Notes: രണ്ടാമത് പാലക്കാട്‌ മൂന്നാമത് മലപ്പുറം
Question 3
രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി നിർമ്മിത സാറ്റലൈറ്റ് :-
Show answer
ാജ്യത്തെ ആദ്യത് വിസാറ്റ് (വിമൻ എൻജിനീയർഡ് സാറ്റലൈറ്റ്)
Question 4
പൂർണ്ണമായും വനിതകളുടെ മേൽനോട്ടത്തോടെ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സാറ്റലൈറ്റ് 👉🏻വിസാറ്റ് നിർമ്മിച്ചത്:-
Show answer
പൂജപ്പുര എൽബി എസ് വനിത എൻജിനീയറിങ് കോളേജ്
Question 5
പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ അമ്യൂസ്മെന്റ് പാർക്ക് :-
Show answer
വിസ്മയ പാർക്ക്‌
Question 6
ആഫ്രിക്കൻ യൂണിയൻ അംഗരാജ്യങ്ങൾ:-
Show answer
55