september 09 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സിവി സ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻക്കാരൻ:- ഡോ
Show answer
സിവി സ് പുരസ്ഡോക്ടർ സുമേഷ് ശശിധരൻ
Question 2
യു.പി.ഐ എടിഎം സംവിധാനം അവതരിപ്പിക്കുന്ന ആദ്യ പൊതുമേഖലാ ബാങ്ക് :-
Show answer
ബാങ്ക് ഓഫ് ബറോഡ
Question 3
ജി 20 ആപ്തവാക്യം:-
Show answer
വസുദൈവക കുടുംബകം
Question 4
2023 ജി20 പ്രമേയം :-
Show answer
വൺ എർത്ത് വൺ ഫാമിലി
Question 5
ജി20 ഊന്നൽ നൽകുന്ന പ്രധാന മേഖലകൾ:-
Show answer
4
Question 6
2023 സെപ്റ്റംബറിൽ ഹീറോ കിം കുനോക് എന്ന ആണവ അന്തർവാഹിനി പുറത്തിറക്കിയ രാജ്യം:-
Show answer
ഉത്തര കൊറിയ