Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 08 2023

september 08 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
മിൽമയുടെ ആദ്യ ഭക്ഷണശാല മിൽമ റിഫ്രഷ് വെജ് പ്രവർത്തനമാരംഭിച്ചത് :-
Show answer
തൃശ്ശൂർ
Question 2
2023ലെ സ്വച്ഛ് വായു സർവേക്ഷൻ അവാർഡിൽ 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാമതെത്തിയത്:-
Show answer
ഇന്‍ഡോര്‍
Question 3
കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി:-
Show answer
ഭൂപേന്ദ്രർ യാദവ്
Question 4
ജമ്മു കാശ്മീരിലെ ഉദ്ധംപൂർ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് :-
Show answer
ക്യാപ്റ്റൻ തുഷാർ മഹാജ് റെയിൽവേ സ്റ്റേഷൻ
Question 5
ദിലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യൻ അവാർഡ് ലഭിച്ചത്:-
Show answer
ഉമ്മൻചാണ്ടി
Notes: (മരണാന്തര ബഹുമതി ആയിട്ടാണ് പുരസ്കാരം )
Question 6
ബീജത്തിന്റെയോ അണ്ഡത്തിന്റെ ഗർഭപാത്രത്തിന്റെയോ സഹായമില്ലാതെ 14 ദിവസം പ്രായമുള്ള സിന്തറ്റിക് ഭ്രൂണം സൃഷ്ടിച്ചത്:-
Show answer
വെയ്സ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ ഇസ്രായേൽ