Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 07 2023

september 07 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 സെപ്റ്റംബറിൽ ഐ എസ് പി എസ് സർട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ തുറമുഖങ്ങൾ:
Show answer
- വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ.
Question 2
ഐ എസ് പി എസ്:-
Show answer
ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ്
Question 3
കേരള തുറമുഖ വകുപ്പ് മന്ത്രി :-
Show answer
അഹമ്മദ് ദേവര്‍ കോവില്‍
Question 4
43-ാമത് ആസിയാൻ ഉച്ചകോടി:-
Show answer
ജക്കാര്‍ത്ത ഇന്തോനേഷ്യ
Question 5
പതിനെട്ടാമത് കിഴക്കൻ ഏഷ്യാ ഉച്ചകോടി വേദി:-
Show answer
ഇന്തോനേഷ്യ
Question 6
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ:-
Show answer
ആസിയാൻ