Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 06 2023

september 06 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വെസ്റ്റേൺ എയർ കമാൻഡിന്റെ വാർഷിക പരിശീലന അഭ്യാസം
Show answer
ത്രിശൂൽ
Question 2
ആർ എസ് 28 സാർമാറ്റ് (സാത്താൻ 2)എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഏതു രാജ്യത്തിന്റെതാണ്
Show answer
റഷ്യ
Question 3
G20 ഉച്ചകോടിയുടെ ഭാഗമായി ഗാന്ധിജിയുടെ 12 അടി ഉയരമുള്ള പ്രതിമഅനാച്ഛാദനം ചെയ്തത്
Show answer
ന്യൂഡൽഹി
Question 4
ആഫ്രിക്കൻ രാജ്യങ്ങളുടെ ആദ്യ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയായത്
Show answer
കെനിയ നെയ്റോബി
Question 5
പട്ടാള അട്ടിമറിയെ തുടർന്ന് മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിന്റെ ഭരണത്തലവനായി അധികാരമേറ്റത്
Show answer
ബ്രൈസ് ഒലിഗുയി എൻഗ്യുമ