september 05 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സമുദ്രത്തിനടിയിലെ അന്തർവാഹിനികളെ കണ്ടെത്തുന്നതിനായി ടെറാ ഹെട്സ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുള്ള ലോകത്തെ ആദ്യ ഉപകരണം വിജയകരമായി പരീക്ഷിച്ച രാജ്യം
Show answer
ചൈന
Question 2
2023 സെപ്റ്റംബറിൽ തായ്വാനിൽ വീശിയടിച്ച ചുഴലിക്കാറ്റ്
Show answer
ഹയ്കുയ്
Question 3
2023 ഡ്യൂറന്റ് കിരീടം നേടിയത്
Show answer
മോഹൻ ബഗാൻ
Notes: കൊൽക്കത്തയിൽ നടന്ന ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി
Question 4
ഏറ്റവും കൂടുതൽ തവണ ഡ്യൂറൻഡ് കപ്പ് കിരീടം നേടിയത്:-
Show answer
മോഹൻ ബഗാൻ
Question 5
ദേശീയ അധ്യാപക ദിനം
Show answer
സെപ്റ്റംബർ 5
Question 6
2023 സെപ്റ്റംബറിൽ ഐ എസ് പി എസ് സർട്ടിഫിക്കേഷന് ലഭിച്ച കേരളത്തിലെ തുറമുഖങ്ങൾ
Show answer
:- വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ.
Question 7
നാസ്കോമിന്റെ ചെയർമാനായി നിയമിതനായത്
Show answer
രാജേഷ് നമ്പ്യാർ