september 04 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ ആഗോളതലത്തിലെ ഏറ്റവും മികച്ച സെൻട്രൽ ബാങ്ക് തിരഞ്ഞെടുത്തത്
Show answer
ശക്തികാന്ത ദാസ്
Question 2
2023 ജൂണിൽ ലണ്ടനിലെ സെൻട്രൽ ബാങ്കിന്റെ ഗവർണർ ഓഫ് ഇയർ അവാർഡ് ലഭിച്ചത്
Show answer
ശക്തികാന്തദാസ്
Question 3
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ഡയറക്ടർ ജനറലായി ചുമതലയേറ്റത്
Show answer
ധീരേന്ദ്ര ഓജ
Question 4
കോമൺവെൽത്ത് സെക്രട്ടറി ജനറൽ
Show answer
പട്രീഷ സ്കോട്ലാൻഡ്
Question 5
പ്രഥമ ഫൈവ്സ് ഹോക്കി ഏഷ്യ കപ്പ് ടൂർണമെന്റിൽ ജേതാക്കൾ
Show answer
ഇന്ത്യ
Notes: ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തി
Question 6
അടുത്തിടെ കണ്ടെത്തിയ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം
Show answer
കോവിഡ് ബി എ 2.86 (പിരോള)
Notes: ഒമിക്രോൺ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ചുണ്ടായതാണ് ബിഎ 2.86
Question 7
ദീർഘകാല ബഹിരാകാശ യാത്രക്ക് പൂർത്തിയാക്കിയ അറബ് ലോകത്തെ ആദ്യ വ്യക്തി
Show answer
സുൽത്താൻ അൽ നിയാദി