september 03 2023
ആത്മാ നിർഭൺ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന നീലഗിരി ഗ്ലാസ് കപ്പലുകളിൽ ഏഴാമത്
Show answer
:- ഐഎൻഎസ് മഹേന്ദ്ര ഗിരി
Notes :-
Notes :-
ഒഡീഷയിലെ പർവ്വതനിരകളുടെ പേരാണ് കപ്പലിന്
വിദ്യാഭ്യാസ ഗവേഷണം, പാഠ്യപദ്ധതി വികസനം, തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഉന്നത സംഘടന
Show answer
എൻ.സി.ഇ.ആർ.ടി
Notes :-
Notes :-
2023 സെപ്റ്റംബറിൽ പൂർണശേഷിയിൽ പ്രവർത്തനമാരംഭിച്ച, ഇന്ത്യ തദ്ദേശീയമായി നിർമിച്ച 700 മെഗാവാട്ട് ആണവനിലയം
Show answer
കക്രപാർ ആണവനിലയം
Notes :-
Notes :-
ഗുജറാത്ത്
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡണ്ടും ഗവേണിംഗ് കൗൺസിൽ അധ്യക്ഷനുമായി നിയമിതനായത് :-
Show answer
ആർ മാധവൻ
Notes :-
Notes :-
:- അനുരാഗ് സിംഗ് താക്കൂർ
Notes :-
Notes :-
ഒഡീഷ
Notes :-
Notes :-
തെർമൻ ഷണ്മുഖ രത്നം
Notes :-
Notes :-
ലോക ചെസ്സ് സംഘടനയുടെ മാസാദ്യ ഇലോ റേറ്റിംഗ് ലിസ്റ്റ് പ്രകാരം ഇന്ത്യയിൽ നിന്നും ഒന്നാമത് എത്തിയത്
Show answer
ദൊമ്മരാജു ഗുകേഷ്
Notes :-
Notes :-