Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 02 2023

september 02 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 ഓഗസ്റ്റിൽ ബ്രിട്ടനിലെ ഊർജ്ജസുരക്ഷാ മന്ത്രിയായി നിയമിതയായി ഇന്ത്യൻ വംശജ
Show answer
ക്ലയർ കൗഡിഞ്ഞോ
Question 2
യുകെ പ്രതിരോധ സെക്രട്ടറിയായി നിയമിതനായത്
Show answer
:- ഗ്രാൻന്റ് ഷാപ്പ്സ്
Notes: ആദ്യമായിട്ടാണ് റെയിൽവേയ്ക്ക് വനിത മേധാവി
Question 3
റെയിൽവേ ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ചെയർപേഴ്സനുമായ നിയമിതയായത്
Show answer
ജയവർമ്മ സിൻഹ
Question 4
മിർ ഡയമണ്ട് ഖനി സ്ഥിതി ചെയ്യുന്ന രാജ്യം
Show answer
റഷ്യ
Question 5
ബി.സി.സി.ഐ. നടത്തുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്
Show answer
വയാകോം18
Question 6
രാജ്യാന്തര ക്രിക്കറ്റിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജൻഡ് താരമാകുന്നത്
Show answer
ഡാനിയേല മക്ഗാഹി
Notes: (കാനഡ)