Daily Current Affairs-2023-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/september/september 01 2023

september 01 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ ചെയർപേഴ്‌സണും സിഇഒയും
Show answer
ജയ വർമ്മ സിൻഹ
Question 2
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതുതായി നിയമിതനായ പ്രസിഡന്റ് -
Show answer
ആർ.മാധവൻ
Question 3
സിംഗപ്പൂരിന്റെ പുതിയ പ്രസിഡന്റ്
Show answer
തർമൻ ഷൺമുഖരത്നം
Question 4
ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ കമ്മിറ്റിയെ നയിച്ച വ്യക്തി -
Show answer
രാം നാഥ് കോവിന്ദ്
Question 5
നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ -ജൂൺ പാദത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് :
Show answer
-7.8%
Question 6
2023 ഓഗസ്റ്റിൽ സോളാ ചുഴലിക്കാറ്റ് വീശിയ രാജ്യങ്ങൾ :-
Show answer
രാജ്യങ്ങൾ :- തായ്‌വാൻ, ഫിലിപ്പീൻസ്