october 31 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം
Show answer
ഒക്ടോബർ 31
Question 2
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികം ദിനം ,രാഷ്ട്രീയ ഏകതാ ദിവസ്
Show answer
ഒക്ടോബർ 31
Question 3
2023 ഭരണഭാഷ പുരസ്കാരങ്ങൾ 👉🏻 മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
മലപ്പുറം
Question 4
2023 ഭരണഭാഷ പുരസ്കാരങ്ങൾ മികച്ച വകുപ്പായി തിരഞ്ഞെടുക്കപ്പെട്ടത് :-
Show answer
സാമ്പത്തിക സ്ഥിതി വിവരണ കണക്ക് വകുപ്പ്
Question 5
ജൈവകൃഷിയിലൂടെ സുരക്ഷിത ഉൽപാദനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് രൂപം നൽകുന്ന മിഷൻ :-
Show answer
ജൈവകാർഷിക മിഷൻ
Question 6
രാജ്യത്തെ ആദ്യത്തെ ആർ.ആർ ടി.എസ് പാത (റീജിയണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം)
Show answer
- ഡൽഹി മീററ്റ് റൂട്ട്
Question 7
kpcc,പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പ്രഥമ പ്രിയദർശിനി സമഗ്ര സാഹിത്യപുരസ്കാരത്തിന് അർഹനായത് :-
Show answer
ടി പത്മനാഭൻ
Question 8
ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രീൻ ട്രാൻസ്പോർട്ട് സംരംഭത്തിനുള്ള അവാർഡ് ലഭിച്ചത് :-
Show answer
കൊച്ചി വാട്ടർ മെട്രോ