october 30 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ, എലിഭ്രൂണം വളർത്തി പരീക്ഷണം നടത്തിയത്:-
Show answer
ജപ്പാൻ
Question 2
ജപ്പാന്റെ ബഹിരാകാശ ഏജൻസി :-
Show answer
ജാക്സ
Question 3
ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനായി ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തുന്ന സൈബർ പരിശോധന സംവിധാനം:-
Show answer
ഓപ്പറേഷൻ ചക്രവ്യൂഹ
Question 4
ഇന്ത്യയും കസാക്കിസ്ഥാൻ തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം:-
Show answer
കസിൻഡ്-2023((KAZIND)
Question 5
ദേശീയ ഗെയിംസ് സജൻ പ്രകാശിന് സ്വർണം ലഭിച്ചത്
Show answer
നീന്തൽ
Question 6
മേരാ ഹൗ ചോങ്ബ (ഏകത്വത്തിന്റെ ഉത്സവം) ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം:-
Show answer
മണിപ്പൂർ