october 29 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസർകോടിലെ മാവിലാൻ ഗോത്രവിഭാഗത്തിന്റെ കഥ പറയുന്ന മർക്കോടി ഭാഷയിലൊരുക്കിയ ചിത്രം:-
Show answer
ഒങ്കാറ
Notes: ഒങ്കാറ ചിത്രം സംവിധാനം ചെയ്തത്:-ഉണ്ണി കെ.ആർ
Question 2
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ വക്കം മൗലവി സ്മാരക പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത് :-
Show answer
ആർ രാജഗോപാൽ
Question 3
47-ാമത് വയലാർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു
Show answer
കുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് പുരസ്കാരം
Question 4
2023 ഒക്ടോബറിൽ ഓടിസ് ചുഴലിക്കാറ്റ് വീശിയ രാജ്യം
Show answer
മെക്സിക്കോ
Question 5
ആപ്പിളിന്റെ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകുന്നത്
Show answer
ടാറ്റ
Question 6
ഇന്ത്യയിലെ പലസ്തീന് അംബാസിഡര്‍:-
Show answer
അദ്നാന് അബു അല്‍ ഹൈജ
Question 7
ഏഷ്യൻ പാരാ ഗെയിംസിന്റെ ഒരു പതിപ്പിൽ രണ്ട് സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത:-
Show answer
ശീതൾ ദേവി (ജമ്മു കാശ്മീർ)
Question 8
ലോക പക്ഷാഘാത ദിനം
Show answer
ഒക്ടോബർ 29