Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 28 2023

october 28 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ സർ ഗില്‍ബർട്ട് വാക്കർ പുരസ്കാരം ലഭിച്ചത്:-
Show answer
ഡോ.എം രാജീവ്‌
Question 2
എൻസിഇആർടി സാമൂഹികശാസ്ത്ര പാഠപുസ്തക പരിഷ്കരണ സമിതി അധ്യക്ഷൻ:-
Show answer
സി ഐ ഐസക്ക്
Question 3
ഇന്ത്യൻ മൊബൈൽ കോൺഗ്രസ് (ഐഎംസി 2023) വേദിയാകുന്നത്
Show answer
ഡൽഹി പ്രഗതി മൈതാൻ
Question 4
യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്:-
Show answer
മൈക്ക് ജോൺസൺ (റിപ്പബ്ലിക്കൻ പാർട്ടി )
Question 5
ലോകത്തിലെ ആദ്യ AI സുരക്ഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത് :-
Show answer
യു കെ
Question 6
2023 ഒൿടോബർ പ്രകാരം ഫിഫ ലോക ഫുട്ബോൾ റാങ്കിംഗ് ഒന്നാമതുള്ള രാജ്യം :-
Show answer
അർജന്റീന
Question 7
2023 ഏഷ്യൻ മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് ആദ്യ സ്വർണം നേടിയത്
Show answer
ചൈന
Question 8
ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിയായി തിരഞ്ഞെടുക്കപ്പെട്ടത്:-
Show answer
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ
Question 9
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ:-
Show answer
കെ സി. റോസക്കുട്ടി