Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 27 2023

october 27 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഹോൾമാർക്കിംഗ് സംസ്ഥാനം
Show answer
KERALAM
Question 2
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ:-
Show answer
നിലാവ് കുടിച്ച സിംഹങ്ങൾ
Question 3
യുഎസ് ജനപ്രതിനിധി സഭയുടെ 56 മത് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്:-
Show answer
മൈക്ക് ജോൺസൺ (റിപ്പബ്ലിക്കൻ പാർട്ടി )
Notes: യുഎസ് പ്രസിഡന്റ് വൈസ് പ്രസിഡണ്ട് പദവികൾക്ക് ശേഷമുള്ള ഉന്നത പദവിയാണ് ജനപ്രതിനിധി സഭാ സ്പീക്കറുടെത്
Question 4
മാജിക് രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം ലഭിച്ചത്:-
Show answer
അശ്വിൻ പരവൂർ
Notes: ഇന്ത്യയിലെ മികച്ച ബോധവൽക്കരണ പെർഫോമർ പുരസ്കാരമാണ് അശ്വിനു ലഭിച്ചത്
Question 5
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വേദി
Show answer
പൊന്മുടി, തിരുവനന്തപുരം
Question 6
ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയത് :-
Show answer
ഗ്ലെയിൻ മാക്സ്വെൽ (ഓസ്ട്രേലിയ)
Question 7
റൺസ് അടിസ്ഥാനത്തിൽ ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത് :-
Show answer
ഓസ്ട്രേലിയ( 309 റൺസ് വിജയം )
Notes: മത്സരം ഓസ്ട്രേലിയ vs നെതർലാൻഡ്
Question 8
കേരളത്തിൽ ആരംഭിക്കുന്നഗ്രഫീൻ ഉത്പാദന കേന്ദ്രത്തിന്റെ നിർവാഹണ ഏജൻസി:-
Show answer
കേരള ഡിജിറ്റൽ സർവകലാശാല